
ചോര കണ്ടു ബോധം പോകുന്നത് നിങ്ങളിൽ എത്ര പേർക്കാണ്? ആക്സിഡന്റ് കണ്ടു നില്ക്കാൻ എത്ര പേർക്ക് കേപ്പുണ്ട്. എനിക്കില്ല. എന്റെ ജീവിതത്തിൽ അങ്ങനെ നടന്ന ചില സംഭവങ്ങളാണ് ഇന്ന് ഓർമയിൽ വരുന്നത്.
ഞാൻ പറയാൻ പോകുന്നത് ഒരു കുമ്പസാരമെന്നു വേണമെങ്കിൽ കൂട്ടാം. ജീവിത ഓർമ്മകൾ പങ്കു വെക്കുമ്പോൾ എല്ലാം തുറന്നു പറയണമല്ലോ. ഇന്ന് അങ്ങനെ ചില സംഭവങ്ങളാണ്.

Write a comment ...