ലാൻഡോർ കേട്ടിട്ടില്ലാത്തവർക്കായി ടെഹ്റാഡൂൺ കഴിഞ്ഞു മസൂരി. അതും കയറി മുകളിൽ പോകുന്നത് ആണ് ലാൻഡോർ. കുറച്ചു കൂടി വ്യക്തമായിട്ടു പറഞ്ഞാൽ ഇവിടെയാണ് പ്രശസ്ത എഴുത്തുകാരൻ റസ്കിൻ ബോണ്ട് താമസിക്കുന്നത്.
2005 ജനുവരിയിലായിരുന്നു അത്. ഇപ്രാവശ്യവും എന്റെ കൂടെ അനോഷും ബസന്തും ഉണ്ടായിരുന്നു. ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഞങ്ങൾ എല്ലായ്പ്പോഴും ഒരുമിച്ച് യാത്ര ചെയ്തിരുന്നു. ഈ യാത്രകൾ ഞങ്ങൾക്ക് തന്നത് അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ. ഞങ്ങൾ സഹകരിച്ച് കുറച്ച് മാസങ്ങൾക്കുള്ളിൽ ഒരു റിപ്പോർട്ടർ ആർക്കൈവുകൾ നിർമ്മിക്കാൻ പോകുന്നു. മുപ്പതു വർഷം കൊണ്ട് കണ്ടതും, കേട്ടതും എല്ലാം ഒരു സ്ഥലത്തു സംഗ്രഹിക്കുന്നു.
Write a comment ...